60 ദിവസത്തിനുള്ളില്‍ കൊച്ചിയിലെ മരുന്ന് പരീക്ഷിക്കും | Oneindia Malayalam
2020-09-11 2,066
kochi based company got permission for test pandemic medicine കൊറോണ വൈറസ് രോഗികളില്‍ രണ്ടാഘട്ട മരുന്ന് പരീക്ഷണത്തിന് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുന്ന് ഗവേഷണ സ്ഥാപനമായ പിഎന്‍സി വെസ്പര്‍ ലൈഫ് സയന്‍സിനാണ് അനുമതി ലഭിച്ചിട്ടുള്ളത്.